---
title: "പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിക്ക് ഗുരുതര പരിക്ക് ; ഇരുകാലുകളും,  കയ്യും അറ്റു."
english_title: "Woman seriously injured after being hit by train in Payyannur; both legs and hands amputated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294817/Woman seriously injured after being hit by train in Payyannur; both legs and hands amputated"
published_at: "2025-06-07T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843d846d9f9a_1000745439.jpg"
keywords: []
---

# പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിക്ക് ഗുരുതര പരിക്ക് ; ഇരുകാലുകളും,  കയ്യും അറ്റു.

> **Lead Summary:** പയ്യന്നൂർ :പയ്യന്നൂർ കേളോത്ത് സ്വദേശിനിയും പയ്യന്നൂർ സൂര്യ സിൽക്സിലെ ജീവനക്കാരിയുമായ

## Article Content

പയ്യന്നൂർ :പയ്യന്നൂർ കേളോത്ത് സ്വദേശിനിയും പയ്യന്നൂർ സൂര്യ സിൽക്സിലെ ജീവനക്കാരിയുമായ

രേഖ(44) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രണ്ട് കാലുകളും ഒരു കയ്യും അറ്റുപോയ നിലയിലാണ്

വൈകുന്നേരം ഏഴര മണിയോടെയാണ് സംഭവം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294817/Woman seriously injured after being hit by train in Payyannur; both legs and hands amputated)